മുണ്ടക്കയം :മുണ്ടക്കയം 31ആം മൈൽ ചാമപ്പാറ ഷാസ് സി വി രാജു (74)(റിട്ടയർഡ് കെഎസ് ആർ റ്റി സി ഡ്രൈവർ ) നിര്യാതനായി. സംസ്കാരം നാളെ (വെള്ളിയാഴ്ച ) ഉച്ചയ്ക്ക് 12:00 മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ: കുപ്പക്കയം പാട്ടത്തിൽ സതിയമ്മ മക്കൾ മഞ്ജു രാജു, മജു രാജു, മായ രാജു മരുമക്കൾ:രാജി മജു, സുരേഷ്.