Kerala
കനത്ത മഴ: കുടക്കച്ചിറയിൽ വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണു
പാലാ :കരൂർ പഞ്ചായത്തിലെ കുടക്കച്ചിറയിൽ വീടിന്റെ സംരക്ഷണഭിത്തി കനത്ത മഴയിൽ ഇടിഞ്ഞു വീണു .കരൂർ പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഇലവന്തി യിൽ പാപ്പച്ചന്റെ വീടിന്റെ സംരക്ഷണ ഭീതിയാണ് കനത്ത മഴയിൽ ഇടിഞ്ഞു വീണത്.
ഏകദേശം പത്ത് മീറ്ററോളം സംരക്ഷണ ഭിത്തി ഇടിഞ്ഞിട്ടുണ്ട്.പഞ്ചായത്തധികൃതരെ വീട്ടുകാർ സംഭവം ധരിപ്പിച്ചിട്ടുണ്ട്.