Kottayam
ബുള്ളറ്റും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു വയോധികന് പരിക്ക്:സംഭവം ഇന്നുച്ചയ്ക്ക് മരങ്ങാട്ടുപള്ളിയിൽ
പാലാ : ദമ്പതികൾ സഞ്ചരിച്ച ബുള്ളറ്റും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു പരുക്കേറ്റ ബുള്ളറ്റ് യാത്രക്കാൻ മരങ്ങാട്ടുപള്ളി സ്വദേശി ടോമി തോമസിനെ (57) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
12 മണിയോടെ മരങ്ങാട്ടുപള്ളി ഭാഗത്തു വച്ചായിരുന്നു അപകടം:പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.