Kerala

ജോൺ വി. സാമുവൽ IAS ഇനി കോട്ടയം ജില്ലയിലെ കലക്ടർ ;വിഘ്‌നേശ്വരി ഇടുക്കി ജില്ലാ കലക്ടറാവും

കോട്ടയം :ജോൺ വി. സാമുവൽ IAS ഇനി കോട്ടയം ജില്ലാ കലക്ടറാവും.2015 ഐ.എ.എസ്. ബാച്ചുകാരനായ ഇദ്ദേഹം; തിരുവനന്തപുരം സ്വദേശിയാണ്.പിന്നാക്ക വികസന വകുപ്പ് ഡയറക്ടറായി പ്രവർത്തിച്ചു വരികെയാണ് കോട്ടയം ജില്ലാ കളക്ടറായി നിയമിച്ചത്.

ആലപ്പുഴ ജില്ലാ കളക്ടർ, ഭൂജല വകുപ്പ് ഡയറക്ടർ തദ്ദേശ സ്വയംഭരണ വകുപ്പ് ഡപ്യൂട്ടി സെക്രട്ടറി, കണ്ണൂർ ജില്ലാ ഡവലപ്‌മെന്റ് കമ്മിഷണർ, ലീഗൽ മെട്രോളജി കൺട്രോളർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top