തിരുവനന്തപുരം: തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട്ടിൽ വീണ് കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി. പഴവങ്ങാടി തകരപറമ്പിന് പുറകിലെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്.
റെയിൽവേയിൽ നിന്നും വെള്ളം ഒഴികിയെത്തുന്ന സ്ഥലമാണിത്.സ്‌കൂബാ ടീമും .നേവിയും വന്നുള്ള തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത് .1500 രൂപയ്ക്കു വേണ്ടിയാണ് മനുഷ്യമലം നിറഞ്ഞ തോട് വൃത്തിയാക്കുവാൻ ജോയി തുനിഞ്ഞത്.കൂടെ ജോലി ചെയ്യുന്ന ബംഗാളി കയറിട്ടു കൊടുത്തെങ്കിലും ജോയി മുങ്ങി പോയിരുന്നു.