Kottayam

രാമപുരം വെള്ളിലാപ്പള്ളിയിലും;ഐങ്കൊമ്പിലും കാറ്റ് നാശം വിതച്ചു;വെള്ളിലാപ്പള്ളി സ്‌കൂളിനും നാശനഷ്ടമുണ്ടായി

കോട്ടയം :രാമപുരം വെള്ളിലാപ്പള്ളിയിലും;ഐങ്കൊമ്പിലും കാറ്റ് നാശം വിതച്ചു;വെള്ളിലാപ്പള്ളി സ്‌കൂളിനും നാശനഷ്ടമുണ്ടായി.വെള്ളിലാപ്പള്ളി സ്ക്കൂളിന്റെ ഓട് ഏതാണ്ട് പൂർണ്ണമായും തകർന്ന നിലയിലാണ്.ക്ലാസ് റൂമുകളുടെ സീലിങ്ങും ഏതാണ്ട് പൂർണ്ണമായി തന്നെ ഇളകി മാറിയിട്ടുണ്ട്.സ്ക്കൂൾ അധികാരികൾ ആർ ഡി ഒ യെയും മറ്റ് അധികാരികളെയും വിവരം അറിയിച്ചിട്ടുണ്ട്.

ഐങ്കൊമ്പിലും കാറ്റ് നാശം വിതച്ചു.റോഡിലേക്ക് മരം കടപുഴകി വീണു.അതിലെ എത്തിയ കാറിലേക്കാണ് മരം വീണത് .ആർക്കും പരിക്കേറ്റിട്ടില്ല .പോലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top