India

ഒഴിവ് സമയത്ത് കടൽ കാണാൻ പോയപ്പോൾ മലയാളി യുവതി ഇസ്രായേലിൽ മുങ്ങിമരിച്ചു

മലയാളി യുവതി ഇസ്രായേലിൽ മുങ്ങിമരിച്ചു. കളമശ്ശേരി സ്വദേശിനിയായ സൈഗ പി അഗസ്റ്റിൻ (41) ആണ് മരിച്ചത്.ഇസ്രായേലിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു സൈഗ . ഒഴിവ് സമയത്ത് കടൽ കാണാൻ പോയപ്പോൾ വെള്ളത്തിലേക്ക് വീഴുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top