Kottayam

ചക്കാമ്പുഴയുടെ വികസനത്തിന് തടസമായി നിന്ന കെട്ടിടം പൊളിച്ച് നീക്കി

 

പാലാ :രാമപുരം: ചക്കാമ്പുഴയുടെ വികസനത്തിന് വിഘാതമായി നിന്ന പുറംപോക്കിലെ കെട്ടിടം ഇന്ന് രാവിലെ പഞ്ചായത്ത് മെംബർ സൗമ്യാ സേവ്യറിൻ്റെ നേതൃത്വത്തിൽ പൊളിച്ചു നീക്കി.

ഏറെ കാലമായി ഈ കെട്ടിടം പൊളിച്ചു നീക്കണമെന്ന് അധികാരികളോട് ആവശ്യപ്പെട്ടിട്ടും അവർ നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് പഞ്ചായത്ത് മെംബറുടെ നേതൃത്വത്തിൽ ജനങ്ങൾ മുന്നോട്ട് വന്നത്.

പഞ്ചായത്ത് മെംബർമാരായ  സൗമ്യാ സേവ്യർ,ആൽബിൻ അലക്‌സ് ഇടമനശ്ശേരി ;ജോഷി കുമ്പളം;മനോജ് ചീങ്കല്ലേൽ; എന്നിവരും . ബെന്നി കീത്താപ്പള്ളി(ബാങ്ക് ബോർഡ് മെമ്പർ) ,സുരേഷ് ,ബെന്നി ചെറുന്നിലം, സി.എൻ പുഷപൻ ,ഓമനക്കുട്ടൻ ടോമി പാറക്കൽ എന്നിവർ നേതൃത്വം നൽകി

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top