Kerala

ടർഫിൽ കളി കഴിഞ്ഞ് പോയ സുഹൃത്തുക്കൾ സഞ്ചരിച്ച കാറിൽ റോഡിനു കുറുകെ ചാടിയ പോത്ത് ഇടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ  ഈരാറ്റുപേട്ട സ്വദേശിക്ക് പരിക്ക്

പാലാ . ടർഫിൽ കളി കഴിഞ്ഞ് പോയ സുഹൃത്തുക്കൾ സഞ്ചരിച്ച കാറിൽ റോഡിനു കുറുകെ ചാടിയ പോത്ത് ഇടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ  ഈരാറ്റുപേട്ട സ്വദേശി അക്ബർ ഷാ നവാസിന്  ( 21 )പരിക്ക് . നടയ്ക്കൽ ഭാഗത്തിനു സമീപം പുലർച്ചെ 2 മണിയോടെയായിരുന്നു അപകടം.

നിയന്ത്രണം വിട്ട മിനി പിക് അപ്പ് ഓട്ടോ മറിഞ്ഞ് പരുക്കേറ്റ പൂഞ്ഞാർ സ്വദേശി ശബരി (20)
കരൂർ സ്വദേശി ജിൻസ് (21) എന്നിവർക്ക് പരിക്കേറ്റു.=പുലർച്ചെ 3 മണിയോടെ ചേർപ്പുങ്കൽ ജംഗ്ഷന് സമീപമായിരുന്നു അപകടം. പാലായിലെ സൗണ്ട് സ് സ്ഥാപനത്തിലെ ജീവനക്കാർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. കുമരകത്ത് പ്രോഗ്രാമിന് ശേഷം മടങ്ങി വരുമ്പോഴാണ് അപകടം :

രണ്ട് അപകടത്തിൽ പെട്ടവരെയും ചേർപ്പുങ്കൽ മാർസ്ലീവാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top