Kerala

ശബ്ദകലാകാരൻന്മാരുടെ സംഘടനയുടെ സംസ്ഥാന ഭാരവാഹികളുടെ സ്ഥാനാരോഹണംതൊടുപുഴയിൽ

കോട്ടയം : കേരളത്തിലെ ശബ്ദകലാകാരൻന്മാര് [ നാവ് ] 2024-25 ഭാരവാഹികളുടെ സ്ഥാന ആരോഹണംതൊടുപുഴയിൽ 14 ന് തെടുപുഴയിൽ നടക്കും.

രാവിലെ 10 ന് ചടങ്ങ് സംസ്ഥാന പ്രസിഡൻ്റ് യു എൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്യും യോഗത്തിൽ മുൻ പ്രസി ഡൻ്റ് | വിഴിക്കിത്തോട് ജയകുമാർ അദ്യക്ഷത വഹിക്കും.  ഒ.ജെ ജോസ് പാലാ. സബാദ് മാടവന. അശ്വതി മധു.തുടങ്ങിയവർ സംസാരിക്കും പുതിയ ഭാരവാഹികളായി തെരെഞ്ഞെടുക്കപ്പെട്ടവർ :  യൂ എൻ ചന്ദ്രൻ തൊടുപുഴ , വെസ്: പ്രസിഡൻ്റ്മാരായി തെരെഞെടുക്കപ്പെട്ട  : വിഴിക്കി ത്തേട് ജയകുമാർ ;

കെ കെ വിശ്വഭരൻ കട്ടപ്പന .ജനറൽ സെക്രട്ടറി :  കെ എസ് വാവ കോതമംഗലം. സെക്രട്ടറിമാരായ മധു പ്രണവം. ഉണ്ണി രക്ഷാധിമുവാറ്റുപുഴ .ഖജാൻജി  അശ്വതി മധു ഡയറക്ടർമാരായ ഷറഫ് നെല്ലികഴി ആർട്ടിസ്റ്റ് മോഹൻസ് /രക്ഷാധികാരികളായ.  ഒ ജെ ജോസ് സബാദ് മടവന എന്നിവർ സംസാരിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top