Kerala

സിഗരറ്റ് വിലയിൽ തട്ടിപ്പ്; വിൽസ് കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് മന്ത്രിയുടെ നിർദ്ദേശം

Posted on

തിരുവനന്തപുരം: സിഗരറ്റ് വിലയിൽ തട്ടിപ്പ് നടത്തിയതിന് വിൽസ് കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് മന്ത്രി ജി ആർ അനിലിന്റെ നിർദ്ദേശം.

പ്രിന്റ് ചെയ്ത എംആർപിയുടെ മുകളിൽ കൂടിയ വില പ്രിന്റ് ചെയ്ത്‌ ഒട്ടിച്ചാണ് തട്ടിപ്പ്. ലീഗൽ മെട്രോളജി വകുപ്പ് സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയതിനെത്തുടർന്നാണ് തട്ടിപ്പ് വിവരം പുറത്തുവന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version