Kerala
മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികള്‍ക്ക് പരിക്ക്
മലപ്പുറം: നിലമ്പൂരില്‍ കാട്ടുപന്നിയാക്രമണത്തില്‍ രണ്ട് യുവതികള്‍ക്ക് പരിക്ക്. ചോക്കാട് സ്വദേശി ലിന്റു(35), പൂക്കോട്ടുപാടം വിസ്മയ(21) എന്നിവര്‍ക്കാണ് പരിക്ക്.