Kerala

മാസപ്പടി വിവാദത്തില്‍ കേസെടുത്ത് ഇഡി; ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തു

Posted on

കൊച്ചി: സിഎംആര്‍എല്‍ മാസപ്പടി വിവാദത്തില്‍ കേസെടുത്ത് എന്‍ഫോഴ്സ്മെന്‍റ് ഡയറകട്രേറ്റ്. ഇഡി ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇഡി കൊച്ചി യൂണിറ്റ് ആണ് കേസെടുത്തത്. കേസില്‍ എസ്എഫ്‌ഐഒ അന്വേഷണം തുടരുന്നതിനിടെയാണ് ഇഡി നടപടി.

പ്രാഥമിക അന്വേഷണത്തിന് പിന്നാലെയാണ് ഇഡി കേസ് രജിസ്റ്റര്‍ ചെയ്തത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version