Kerala

തൃശ്ശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ 16 വയസ്സുകാരനെ കാണാതായി

Posted on

തൃശ്ശൂർ: തളിക്കുളത്ത് കടലിൽ കുളിക്കാനിറങ്ങിയ 16 വയസ്സുകാരനെ കാണാതായി. എടമുട്ടം സ്വദേശി അസ്ലമിനെയാണ് കാണാതായത്.

സുഹൃത്തുക്കളുമൊത്ത് ഇന്ന് രാവിലെ കടലിൽ കുളിക്കാൻ ഇറങ്ങിയതാണ്. ഇതിൽ രണ്ടുപേർ തിരയിൽപെട്ടു. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version