Kerala

ദീപാവലി സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച്‌ റെയില്‍വേ

Posted on

കോട്ടയം: ദീപാവലി സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച്‌ റെയില്‍വേ. കേരളത്തിന് ഒരു സ്‌പെഷ്യല്‍ ട്രെയിന്‍ മാത്രം. 06039/06040 കൊച്ചുവേളി-ബംഗളൂരു അന്ത്യോദയ എക്‌സ്പ്രസാണു റെയിൽവേ പ്രഖ്യാപിച്ചിരിക്കുന്നത്.

നവംബര്‍ നാലിനു വൈകിട്ട് 6.05നു കൊച്ചുവേളിയില്‍ നിന്നു പുറപ്പെടുകയും തിരിച്ചു നവംബര്‍ 5ന് ഉച്ചയ്ക്ക് 12.45ന് തിരികെ ബംഗളൂരുവില്‍ നിന്നും ട്രെയിൻ പുറപ്പെടും. 14 ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍, 1 സെക്കന്‍ഡ് ക്ലാസ് കോച്ച് ഉള്‍പ്പടെ ഉള്ളതായിരിക്കും ട്രെയിന്‍.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version