Kerala
ക്രിപ്റ്റോ കറന്‍സി നിക്ഷേപത്തട്ടിപ്പ് കേസില്‍ നടി തമന്ന ഭാട്ടിയയെ ചോദ്യംചെയ്തു
ക്രിപ്റ്റോ കറന്‍സി നിക്ഷേപത്തട്ടിപ്പ് കേസില്‍ നടി തമന്ന ഭാട്ടിയയെ ചോദ്യംചെയ്തു.
ഇ.ഡി. അന്വേഷിക്കുന്ന HPZ ടോക്കണ്‍ കേസിലാണ് നടപടി. കമ്പനിയുടെ പ്രചാരണ പരിപാടിയില്‍ പണംവാങ്ങി പങ്കെടുത്തു എന്നാണ് നടിക്കെതിരായ ആരോപണം.