Kerala

ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർത്ഥി ഒമാനിൽ മരിച്ചു

Posted on

സൂർ: ഒമാനിൽ ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന മലയാളിയായ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. ഒമാൻ സൂറിലെ ഇന്ത്യൻ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയും ആലപ്പുഴ ജില്ലയിലെ വള്ളിക്കുന്നം സ്വദേശി സമീറിന്റെ മകളുമായ സഫ്‌വ സമീർ (8) ആണ് മരിച്ചത്.

ന്യൂമോണിയ ബാധിച്ച് മൂന്ന് ആഴ്ചയായി ചികിത്സയിലായിരുന്നു സഫ്‌വ. ഖബറടക്കം സൂറിൽ വെച്ച് നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version