Kerala

മല ചവിട്ടുന്നതിനിടെ ഹൃദയാഘാതം, മധ്യവയസ്കൻ മരിച്ചു

Posted on

പത്തനംതിട്ട: മല ചവിട്ടുന്നതിനിടെ ഹൃദയാഘാതമുണ്ടായ മധ്യവയസ്കൻ മരിച്ചു. തിരുവനന്തപുരം പട്ടം സ്വദേശി ശങ്കർ ടി(52) ആണ് മരിച്ചത്.

അഴുതക്കടവിൽ വച്ചാണ് ഹൃദയാഘാതം അനുഭവപ്പെട്ടത്. ഉടനെ വൈദ്യസഹായം ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version