Kottayam

പാലായിലെ സി.പി ഐ (എം) നേതാവ് അഡ്വ: എസ് ഹരിയുടെ മാതാവ് കെ.കാർത്യാനിയമ്മ (85) നിര്യാതയായി

Posted on

വെളിയന്നൂർ വന്ദേമാതരം എൻഎ സ്എസ് എച്ച്എസ്എ സ് റിട്ട. അധ്യാപിക മഞ്ഞക്കുന്നേൽ കെ. കാർത്യായനിയമ്മ (85) അന്തരിച്ചു. സംസ്കാ രം ഇന്ന് 2ന്. കാണക്കാ രി വള്ളവശ്ശേരി കുടും 6 ബാംഗമാണ്. ഭർത്താവ്: പരേതനായ കെ.ശ്രീധ രൻ നായർ (റിട്ട. അധ്യാ പകൻ). മക്കൾ: അഡ്വ. എസ്‌.ഹരി, എസ്. ഗീത (പ്രധാനാധ്യാപിക വെ ള്ളൂർ കുഞ്ഞിരാമൻ സ്‌മാരക എച്ച്എസ്). മരുമക്കൾ: എസ്.ശാ രദ കിഴക്കുവീട്ടിൽ മു ട്ടത്തിപ്പറമ്പ് ചേർത്ത ല (റിട്ട. ഡയറക്‌ടർ, പി ന്നാക്ക വികസന വകു പ്പ്), എസ്.വിനോദ് ഇടാ കുഴിയിൽ ഞീഴൂർ (കെ – എസ്‌ആർടിസി ഡിപ്പോ സൂപ്രണ്ട് വൈക്കം).

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version