Kerala

ആ​ര്‍​സി​സി​യി​ല്‍ വി​ത​ര​ണം ചെ​യ്ത ഭ​ക്ഷ​ണ​ത്തി​ല്‍ പു​ഴു

Posted on

തി​രു​വ​ന​ന്ത​പു​രം: ആ​ര്‍​സി​സി​യി​ല്‍ വി​ത​ര​ണം ചെ​യ്ത ഭ​ക്ഷ​ണ​ത്തി​ല്‍ പു​ഴു​വി​നെ ക​ണ്ട​താ​യി പ​രാ​തി. ഇ​ന്ന് രാ​വി​ലെ വി​ത​ര​ണം ചെ​യ്ത ഭ​ക്ഷ​ണ​ത്തി​ലാ​ണ് പു​ഴു​വി​നെ ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വ​ത്തെ തുടർന്ന് ​ആര്‍​സി​സി​യി​ലെ കി​ച്ച​ന്‍ സ്റ്റാ​ഫി​നെ പു​റ​ത്താ​ക്കി.​രോ​ഗി​ക​ളു​ടെ ബ​ന്ധു​ക്ക​ള്‍ സം​ഭ​വ​ത്തി​ല്‍ പ​രാ​തി ന​ല്‍​കി​യ​തോ​ടെ വേ​ണ്ട ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ആ​ര്‍​സി​സി ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version