India

കൊറിയോഗ്രാഫര്‍ ജാനി മാസ്റ്റര്‍ക്കെതിരെ ലൈംഗിക അതിക്രമ പരാതിയുമായി 21കാരി

Posted on

ഹൈദരാബാദ്:ഡാൻസ് കൊറിയോഗ്രാഫര്‍ ജാനി മാസ്റ്റര്‍ക്കെതിരെ ലൈംഗിക അതിക്രമ പരാതിയുമായി 21കാരി.

ബോളിവുഡിലേയുംl തെന്നിന്ത്യയിലേയും മുൻനിര കൊറിയോഗ്രാഫർമാരില്‍ ഒരാളാണ് ജാനി മാസ്റ്റർ. ജാനി മാസ്റ്റർ പല സ്ഥലങ്ങളില്‍ വെച്ച്‌ ലൈംഗികമായി അതിക്രമിച്ചു എന്നാണ് യുവതിയുടെ പരാതി. സംഭവത്തില്‍ ജാനി മാസ്റ്റര്‍ക്കെതിരെ കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version