Kerala
16 വയസുകാരിയെ മദ്യം നല്‍കി കൂട്ടബലാത്സംഗം ചെയ്തു
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മദ്യം നല്‍കി കൂട്ടബലാത്സംഗം ചെയ്തു. തൃശൂര്‍ അതിരപ്പിള്ളിയില്‍ വനിതാ ദിനത്തില്‍ ആയിരുന്നു സംഭവം. മൂന്ന് പേര്‍ ചേര്‍ന്നാണ് ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
അവശയായ പെണ്‍കുട്ടിയെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു പ്രതിയെ തിരിച്ചറിഞ്ഞു. രണ്ടു പേരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.