Kerala

രമ്യ ഹരിദാസിന്റെ ഫ്‌ളക്‌സുകള്‍ തീവെച്ച് നശിപ്പിച്ചു; പരാതി

Posted on

പാലക്കാട്: ആലത്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തീവെച്ച് നശിപ്പിച്ചെന്ന് പരാതി. രമ്യ ഹരിദാസിന്റെ പ്രചാരണ സാമഗ്രികളാണ് സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചത്. കിഴക്കഞ്ചേരിയില്‍ പ്രചാരണത്തിനായി സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകള്‍ക്കാണ് തീവെച്ചത്. സംഭവത്തില്‍ വടക്കഞ്ചേരി പൊലീസിന് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി പരാതി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version