India
അപകീര്‍ത്തിക്കേസില്‍ രാഹുല്‍ഗാന്ധിക്ക് ജാമ്യം
ബംഗളൂരു: അപകീര്‍ത്തിക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്ക് ജാമ്യം. ബംഗളൂരുവിലെ പ്രത്യേക കോടതിയാണ് ജാമ്യം അനുവദിച്ചത്. ബസവരാജ ബൊമ്മെ സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിച്ചതിന് ബിജെപി നേതാവ് നല്കിയ കേസിലാണ് ജാമ്യം. കോടതിയില്‍ രാഹുല്‍ഗാന്ധി നേരിട്ട് ഹാജരായിരുന്നു. കേസ് ജൂലൈ 30 ലേക്ക് മാറ്റി.