Kerala

വിഷക്കായ കഴിച്ച് അവശനിലയിലായി; ആറു വിദ്യാർഥികൾ ആശുപത്രിയിൽ

Posted on

മേലൂർ: വിഷക്കായ കഴിച്ച് അവശ നിലയിലായ ആറു വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂലാനി വി.ബി.എൽ.പി. സ്‌കൂളിലെ വിദ്യാർത്ഥികളാണ് ചികിത്സയിലുള്ളത്. മൂന്നാം ക്ലാസിൽ പഠിക്കുന്ന നാലുപേരും ഒന്നാം ക്ലാസിൽ പഠിക്കുന്ന രണ്ടുപേരുമാണ്. ആരുടെയും നില ഗുരുതരമല്ല.

ഡോക്ടറുടെ നിർദേശപ്രകാരം ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ബുധനാഴ്ച സ്‌കൂൾ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴിയാണ് വിഷക്കായ കഴിച്ചതെന്ന് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version