India
പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന ആരോപണം നിഷേധിച്ച് ബി എസ് യെദ്യൂരപ്പ
ബംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന ആരോപണം നിഷേധിച്ച് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പ . പൊലീസിനെ വിളിച്ച് സഹായം നൽകണമെന്ന് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും കേസിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുള്ളതായി കരുതുന്നില്ലെന്നും യെദ്യൂരപ്പ പറഞ്ഞു.