Kerala

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് അട്ടിമറി ജയം നേടും; ഇ എൻ സുരേഷ്ബാബു

Posted on

പാലക്കാട് ഉപ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അട്ടിമറി വിജയം നേടുമെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു.

സരിൻ ഉന്നയിച്ചത് ഗൗരവമുളള വിഷയങ്ങളാണ്. യുഡിഎഫ് -ബിജെപി അവിശുദ്ധ കൂട്ടുകെട്ടിനെതിരെ ജനങ്ങൾ പ്രതികരിക്കുമെന്നും സുരേഷ്ബാബു പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version