Kottayam

മൊബൈൽ ഫോൺ താഴെ പോയത് പിടിക്കാൻ ശ്രമിച്ച വീട്ടമ്മ ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റു

Posted on

പാലാ . ബൈക്കിനു പിന്നിലിരുന്ന് യാത്ര ചെയ്യുമ്പോൾ കയ്യിൽ നിന്നു മൊബൈൽ ഫോൺ താഴെ പോയത് പിടിക്കാൻ ശ്രമിച്ച വീട്ടമ്മയ്ക്ക് വീണു പരുക്കേറ്റു.

തലയ്ക്ക് പരുക്കേറ്റ കുട്ടിക്കാനം പള്ളിക്കുന്ന് സ്വ​ദേശി ആലീസ് കുഞ്ഞുമോനെ ( 66) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

രാവിലെ കുട്ടിക്കാനത്ത് വച്ചായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version