Kerala

സംവിധായകൻ ഒമർ ലുലുവിനെതിരെ പീഡന പരാതി

Posted on

എറണാകുളം: സംവിധായകൻ ഒമർ ലുലുവിനെതിരെ പീഡന പരാതി. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് പലതവണ പീഡിപ്പിച്ചെന്നാണ് യുവനടിയുടെ പരാതി.പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ യുവ നടി നൽകിയ പരാതി നെടുമ്പാശ്ശേരി പൊലീസിന് കൈമാറി.വ്യക്തിവിരോധം കൊണ്ടുള്ള പരാതിയെന്ന് ഒമർ ലുലു പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version