Kerala
സ്വർണക്കടത്തിൽ മുസ്ലിം ലീഗ് നേതാവ് എംകെ മുനീറിന്റ പങ്ക് അന്വേഷിക്കണമെന്ന് ഡിവൈഎഫ്ഐ പരാതി നൽകി
തിരുവനന്തപുരം: സ്വർണക്കടത്തിൽ മുസ്ലിം ലീഗ് നേതാവ് എംകെ മുനീറിന്റ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ഡിജിപിക്ക് പരാതി നൽകി.
സംസ്ഥാന സെക്രട്ടറി വി കെ സനോജാണ് പരാതി നൽകിയത്. ‘അമാന എംബ്രേസ്’ പദ്ധതിയുടെ ഭരണസമിതിയിൽ സ്വർണക്കടത്ത് പ്രതികളുണ്ടെന്നാണു പരാതിയിലെ ആരോപണം.