Kerala

കൊല്ലം-എറണാകുളം മെമു ട്രെയിൻ ഇനിമുതൽ ശനിയാഴ്ചയും

Posted on

തിരുവനന്തപുരം: ശനിയാഴ്ചയും സർവീസ് നടത്താനൊരുങ്ങി കൊല്ലം – എറണാകുളം മെമു ട്രെയിൻ. കൊടിക്കുന്നിൽ സുരേഷ് എംപി ഡൽഹിയിൽ റെയിൽവേ സഹമന്ത്രി വി സോമണ്ണയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഉറപ്പ് ലഭിച്ചത്. സർവീസ് ആറ് ദിവസമായി ഉയർത്തണമെന്ന ആവശ്യം നേരത്തെ ഉയർന്നിരുന്നു.

പുനലൂർ – എറണാകുളം മെമു റാക്ക് റെയിൽവേ ബോർഡ് അനുവദിക്കുന്നതുവരെ നിലവിലെ സർവീസ് തുടരും. ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ മെമു ട്രെയിനിന് അധിക സ്റ്റോപ്പും അനുവദിക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version