Kerala

കുഴൽനാടന്റെ ഭൂമി പോക്കുവരവ് ചെയ്ത കേസ്; ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം

Posted on

മാത്യു കുഴൽനാടന്റെ ഭൂമിയുടെ പോക്കുവരവ് ചെയ്ത കേസിൽ തഹസിൽദാർക്കും വില്ലേജ് ഓഫിസർക്കും സ്ഥലംമാറ്റം സ്ഥലംമാറ്റം.

ഉടുമ്പൻചോല മുൻ ഭൂരേഖാ തഹസിൽദാരും നിലവിൽ ഉടുമ്പൻചോല തഹസിൽദാരുമായ എ.വി.ജോസ്, ചിന്നക്കനാൽ മുൻ വില്ലേജ് ഓഫിസറും നിലവിൽ പള്ളിവാസൽ വില്ലേജ് ഓഫിസറുമായ സുനിൽ കെ.പോൾ എന്നിവർക്കെതിരെയാണ് അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്.

ജോസിനെ ആലപ്പുഴയിലേക്കും സുനിലിനെ വയനാട്ടിലേക്കുമാണു സ്ഥലംമാറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version