കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പ് ബിജെപി സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടന്‍. ജനുവരി 30 ന് മുമ്പ് നാല് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. കേന്ദ്രം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്ന 100 മണ്ഡലങ്ങളില്‍ നാല് മണ്ഡലങ്ങള്‍ കേരളത്തിലാണ്....
അയോധ്യ: പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾക്ക് മുന്നോടിയായി അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിലെ ഗർഭഗൃഹ ശുദ്ധിവരുത്തൽ ചടങ്ങുകൾ ഇന്ന്. സരയൂ നദിയിലെ ജലംകൊണ്ടാണ് ഗർഭഗൃഹ ശുദ്ധി ചടങ്ങുകൾ നടത്തുക. പ്രാണപ്രതിഷ്ഠയ്ക്കു മുമ്പുള്ള ചടങ്ങുകളുടെ...
ആലപ്പുഴയിൽ ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ ഇന്ന് വിധി. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വി ജി ശ്രീദേവിയാണ് വിധി പറയുക. എസ് ഡി പി...
കഴിഞ്ഞ കുറച്ച് കാലങ്ങളായി ഗോസിപ്പ് കോളങ്ങളിൽ സ്ഥിരം ഇടം നേടുന്ന താരങ്ങളാണ് വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും. ഇരുവരും പ്രണയത്തിലാണെന്നും വിവാഹം ഉടനെന്നുമാണ് വാർത്തകൾ വരിക. ഇപ്പോഴിതാ ഇവരുടെ വിവാഹം...
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി എ ഐ സി സി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി സംസ്ഥാന കോൺഗ്രസ് പോഷക സംഘടന നേതാക്കളുമായി നടത്തുന്ന കൂടിക്കാഴ്ചക്ക് ഇന്ന് തുടക്കമാകും....
ആഗ്ര: വിവാഹ ആഘോഷങ്ങള്‍ കഴിഞ്ഞു വരികയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാര്‍ കനാലിലേക്ക് വീണ്ട് നാല് പേര് മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍ പ്രദേശിലെ ആഗ്രയില്‍ വെളളിയാഴ്ച രാത്രിയായിരുന്നു സംഭവം....
തിരുവനന്തപുരം: കെഎസ്ആർടിസി ഇലക്ട്രിക് ബസുകൾ നിർത്തലാക്കുമെന്ന ഗതാഗത മന്ത്രിയുടെ പ്രസ്താവനയെ ചൊല്ലി എൽഡിഎഫിൽ വിവാദം മുറുകുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും എംഎല്‍എ വി കെ പ്രശാന്തും...
മലപ്പുറം: പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ. തവനൂർ തൃക്കണാപുരം വെള്ളാഞ്ചേരി സ്വദേശി ജിഷ്ണു (23) ആണ് അറസ്റ്റിലായത്. പെരിന്തൽമണ്ണ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സ്കൂൾ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന...
ഗുവാഹത്തി: ഇന്ത്യ രാജ്യത്തെയൊന്നാകെ ഡല്‍ഹിയില്‍ നിന്ന് ഭരിക്കാനാണ് ബിജെപിയും ആര്‍എസ്എസും ആഗ്രഹിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രയുടെ സംസ്ഥാനത്തെ രണ്ടാം ദിവസം ലഖിംപൂര്ജില്ലയിലെ ഗോഹാമുഖില്...
ന്യൂഡല്‍ഹി: ജനുവരി 22ന് 11 സംസ്ഥാനങ്ങള്‍ അവധി പ്രഖ്യാപിച്ചു. അയോധ്യയിലെ രാമക്ഷത്രാ പ്രതിഷ്ഠയോടനുബന്ധിച്ചാണ് അവധി. അവധി പ്രഖ്യാപിച്ചതില്‍ ഭൂരിഭാഗവും ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളാണ്. ഉത്തര്‍പ്രദേശ്, ഗോവ, ഹരിയാണ, മധ്യപ്രദേശ്, അസം,...