Kerala

​ഗണേഷിനൊപ്പം ബഡ്ജറ്റ്; കെഎസ്ആര്‍ടിസിക്ക് പുതിയ ഡീസല്‍ ബസ് വാങ്ങാൻ 92 കോടി

Posted on

ഗതാഗത മേഖലയില്‍ നടപ്പാക്കിയത് സമഗ്രമായ പരിഷ്കാരം. കെഎസ്ആര്‍ടിസിക്കുള്ള ധനസഹായം ഈ സര്‍ക്കാര്‍ കൂട്ടി.

കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ വലിയ സഹായമാണ് ചെയ്യുന്നത്. 4917.92 കോടി മൂന്നുവർഷത്തിനിടെ അനുവദിച്ചു. കെഎസ്ആര്‍ടിസിക്ക് പുതിയ ഡീസല്‍ ബസ് വാങ്ങാൻ 92 കോടി വകയിരുത്തി

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version