Kerala

വീണ്ടും ഇരുട്ടടി; സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി; യൂണിറ്റിന് 16 പൈസയുടെ വർധനവ് ഇന്നലെ മുതൽ മുൻകാല പ്രാബല്യത്തോടെ

Posted on

കോട്ടയം: വൈദ്യുതി നിരക്കിൽ അപ്രതീക്ഷിത വർദ്ധനവ് വരുത്തി വൈദ്യുതി വകുപ്പ്.

16 പൈസയാണ് വർദ്ധനവ് വരുത്തിയത്. ഇന്നലെ മുതൽ മുൻകാല പ്രാബല്യത്തോടെയാണ് തീരുമാനം നടപ്പിലാക്കുന്നത്. ഉത്തരവ് പുറത്തിറങ്ങി.

അടുത്ത സാമ്പത്തിക വർഷവും നിരക്കിൽ വർദ്ധനവ് വരുത്തുമെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version