Kerala

വൈദ്യുതി നിരക്ക് വർധിപ്പിക്കുക അല്ലാതെ മറ്റു വഴികളില്ല; മന്ത്രി കെ കൃഷ്ണൻകുട്ടി

Posted on

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിച്ചേക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി.

ഉപയോക്താക്കൾക്കു ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയിലാകും വർധനവ് ഉണ്ടാകുക. സംസ്ഥാനത്തെ ജലവൈദ്യുതി പദ്ധതികളിൽ ആവശ്യത്തിനു വെള്ളമില്ലാത്തത് വർധനവിന് കാരണം. വൈദ്യുതി ഉൽപാദന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാത്തതും പ്രശ്നങ്ങൾക്കു കാരണമാണ്.

വൈദ്യുതി നിരക്ക് വർധിപ്പിക്കുക അല്ലാതെ മറ്റു വഴികളില്ലയെന്നും മന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version