Kerala
തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാന്‍ കെപിസിസി എക്സിക്യൂട്ടീവ് ഇന്ന്; പാര്‍ട്ടി പുനഃസംഘടനയും ചര്‍ച്ചയാകും
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാനായി കെപിസിസിയുടെ വിശാല എക്സിക്യൂട്ടീവ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും.
പാര്‍ട്ടി ഭാരവാഹികള്‍ക്കൊപ്പം സംസ്ഥാനത്തെ കോണ്‍ഗ്രസ് എംപിമാരും യോഗത്തില്‍ പങ്കെടുക്കും. മികച്ച വിജയത്തിനിടയിലും തൃശൂരിലെ തോല്‍വി യോഗത്തില്‍ ചര്‍ച്ചയാകും.