Kerala

ഇന്നലെ രാത്രി പുറപ്പെടേണ്ടിയിരുന്ന വിമാനം ഇതുവരെയും പുറപ്പെട്ടില്ല; നെടുമ്പാശേരിയിൽ പ്രതിഷേധം

Posted on

കൊച്ചി: ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വൈകിയതില്‍ പ്രതിഷേധവുമായി യാത്രക്കാർ.

നെടുമ്പാശ്ശേരി എയർപോർട്ടിലാണ് സംഭവം. ഇന്നലെ രാത്രി പുറപ്പെടേണ്ടിയിരുന്ന വിമാനം ഇതുവരെയായിട്ടും പുറപ്പെട്ടിട്ടില്ല.

സാങ്കതിക തടസങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിമാനം വൈകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. വിമാനം വൈകിയതോടെ നിരവധി യാത്രക്കാർ കോഴിക്കോട് വിമാനത്താവളത്തിലേക്ക് പോയതായാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version