Kerala
കേന്ദ്ര അവഗണനയില്‍ പ്രതിപക്ഷ നേതാവിനെയും ഉപനേതാവിനെയും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു
കേന്ദ്ര അവഗണനയില്‍ പ്രതിപക്ഷവുമായുള്ള യോജിച്ച നീക്കത്തിന് സര്‍ക്കാര്‍.
പ്രതിപക്ഷ നേതാവിനെയും ഉപനേതാവിനെയും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. വി ഡി സതീശനെയും പി കെ കുഞ്ഞാലിക്കുട്ടിയെയുമാണ് വിളിച്ചിട്ടുള്ളത്.