Kottayam
കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക്ക് പാർട്ടിയെ എൻ.ഡി.എ ഘടകകക്ഷിയാക്കിയതിൻ്റെ സന്തോഷ സൂചകമായി ലഡു വിതരണം നടത്തും
കോട്ടയം:കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക്ക് പാർട്ടിയെ എൻ.ഡി.എ ഘടകകക്ഷിയാക്കിയതിൻ്റെ സന്തോഷ സൂചകമായി ലഡു വിതരണം.
കോട്ടയം: കേരളാ കോൺഗ്രസ്സ് ഡെമോക്രാറ്റിക് പാർട്ടിയെ എൻ.ഡി.എയിൽ ഘടക കക്ഷി ആയി അംഗികരിച്ച് ഇന്ന് 19-7 2024 വെള്ളി 10 AM ന് തൃശൂരിൽ ചേർന്ന എൻഡിഎ സംസ്ഥാന നേതൃയോഗം തീരുമാനം എടുത്തതിൻ്റെ സന്തോഷ സൂചകമായി
ജൂലൈ 20 ശനിയാഴ്ച രാവിലെ 11.30 AM ന് കോട്ടയം ഗാന്ധി പ്രതിമക്ക് സമീപം കേരളാ കോൺഗ്രസ്സ് ഡെമോക്രാറ്റിക് ചെയർമാൻ സജി മഞ്ഞകടമ്പിലിന്റെ നേതൃത്വത്തിൽ മധുര പലഹാര വിതരണം നടത്തുമെന്ന് പാർട്ടി സംസ്ഥാന ഓഫീസ് ചാർജ്ജ് ജനറൽ സെക്രട്ടറി പ്രസാദ് ഉരുളികുന്നം അറിയിച്ചു. പാർട്ടിയുടെ സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കും.