Kerala
മാത്യൂസ് മാർ സെറാഫിം കെസിസി വൈസ് പ്രസിഡന്റ്
തിരുവല്ല : മലങ്കര മാർത്തോമ്മ സുറിയാനി സഭ അടൂർ ഭദ്രാസന അധ്യക്ഷൻ മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പായെ കേരളത്തിലെ സഭകളുടെ ഐക്യ വേദിയായ കേരള കൗൺസിൽ ഓഫ് ചർച്ചസ് സീനിയർ വൈസ് പ്രസിഡന്റ് ആയി തെരത്തെടുത്തു.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന കെ സി സി എക്സിക്യൂട്ടീവ് കമ്മറ്റിയാണ് തെരത്തെടുത്തത്.
എപ്പിസ്കോപ്പൽ സഭകളും ക്രൈസ്തവ സംഘടനകളും ചേർന്നതാണ് കേരള കൗൺസിൽ ഓഫ് ചർച്ചസ്