Kerala

കണ്ണൂർ- ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ് ഷണ്ടിങിനിടെ പാളം തെറ്റി

Posted on

കണ്ണൂർ: കണ്ണൂർ- ആലപ്പുഴ (16308) എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിന്റെ കോച്ചുകൾ പാളം തെറ്റി. ഷണ്ടിങിനിടെയാണ് ട്രെയിൻ പാളം തെറ്റിയത്.

രാവിലെ സർവീസ് തുടങ്ങാനുള്ള ഒരുക്കങ്ങൾക്കിടെ കണ്ണൂർ യാർഡിൽ വെച്ചാണ് ട്രെയിനിന്റെ രണ്ട് കോച്ചുകൾ പാളം തെറ്റിയത്. ട്രെയിൻ പുറപ്പെടാനായി പ്ലാറ്റ്ഫോമിലേക്ക് മാറ്റുമ്പോഴായിരുന്നു അപകടം.

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version