Kerala

ശിഖണ്ഡി പ്രയോഗത്തിന് മറുപടിയുമായി കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ

Posted on

തൃശ്ശൂർ: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ ശിഖണ്ഡി പ്രയോഗത്തിന് മറുപടിയുമായി കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ. സുരേന്ദ്രൻ ഒറ്റുകാരനാണ്.

സ്വന്തം പാർട്ടിയെ പോലും ഒറ്റികൊടുത്തയാളാണ്. ഒറ്റുകാരന്റെ സർട്ടിഫിക്കറ്റ് തനിക്ക് ആവശ്യമില്ല. കൊടകര കുഴൽപണ കേസ് ഒതുക്കാൻ പിണറായിയുമായി പാലം പണിതയാളാണ് സുരേന്ദ്രനെന്നും മുരളീധരൻ ആരോപിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version