India

ജമ്മു കശ്മീരിലെ കുപ്വാരയില്‍ ഭീകരുമായുള്ള ഏറ്റുമുട്ടലില്‍ 3 സൈനികര്‍ക്ക് പരുക്ക്

Posted on

ജമ്മു കശ്മീരിലെ കുപ്വാരയില്‍ ഭീകരുമായുള്ള ഏറ്റുമുട്ടലില്‍ 3 സൈനികര്‍ക്ക് പരുക്ക്.കുപ്വാരയിലെ കംകാരി മേഖലയിലാണ് ഏറ്റുമുട്ടല്‍.

ഭീകരാക്രമണ സാധ്യതയുള്ളതിനാല്‍ മേഖലയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു. മൂന്ന് ദിവസത്തിനിടെ ഇത് രണ്ടാമത്തെ ഏറ്റുമുട്ടലാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version