Kottayam

ചേരാംപേരിൽ സി എ എബ്രഹാം (ബേബി)യുടെ ഭാര്യ ശോശാമ്മ ഏബ്രഹാം 92 (തങ്കമ്മ) അന്തരിച്ചു

Posted on

പയ്യപ്പാടി : ചേരാംപേരിൽ സി എ എബ്രഹാം (ബേബി)യുടെ ഭാര്യ ശോശാമ്മ ഏബ്രഹാം 92 (തങ്കമ്മ) അന്തരിച്ചു.6/6/24 വ്യാഴാഴ്ച 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും വെള്ളിയാഴ്ച 11 മണിക്ക് ഭവനത്തിൽ ശുശ്രൂഷയ്ക്ക് ശേഷം പയ്യപ്പാടി വെള്ളുക്കുട്ട സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ ശവസംസ്കാരം നടത്തുന്നതുമാണ്. പരേത കുറിച്ചി കൊച്ചില്ലത്തായ പീടിക പറമ്പിൽ കുടുംബാംഗമാണ്. മക്കൾ :- സജൻ (മാക്കൽ ഇലക്ട്രിക്കൽസ് പാമ്പാടി), സാബു, സാം, ജെസ്സിമോൾ മനോജ്( കോട്ടയം മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്), സന്തോഷ് (അദ്ധ്യാപക അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് പുതുപ്പള്ളി ). മരുമക്കൾ :- മോളിക്കുട്ടി കാരാപ്പുഴ ഓലിക്കൽ പാമ്പാടി, ട്രീസ പുളിയംതൊട്ടിയിൽ ഏറ്റുമാനൂർ, ജിൻസി ഇസ്രായേൽ തുണ്ടിയിൽ മീനടം, മനോജ് പി എബ്രഹാം പുന്നാംകുഴിയിൽ പുതുപ്പള്ളി, റോസിലി ഇസ്രായേൽ തൈക്കുടത്തിൽ കുന്നന്താനം. പരേത തേലക്കാട്ടുശ്ശേരി വലിയ കുടുംബാംഗമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version