India
കസാക്കിസ്ഥാനിൽ യാത്രാവിമാനം പൊട്ടിതെറിച്ചു
അസ്താന: കസാക്കിസ്ഥാനിലെ അക്തൗ പ്രദേശത്ത് യാത്രാവിമാനം തകർന്നുവീണ് അപകടം.
റഷ്യയിലേക്ക് തിരിച്ച വിമാനമാണ് പൊട്ടിത്തെറിച്ച് തകർന്നുവീണു. വിമാനത്തിൽ 110 യാത്രക്കാർ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.
രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു