Kerala
ഇടതുപക്ഷത്തിന്റെ പരാജയം സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലല്ല: ഇ പി ജയരാജന്‍B
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനേറ്റ പരാജയം താല്‍കാലിക പ്രതിഭാസമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഈ തിരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലല്ല. പരിശോധനയും തിരുത്തലും സ്വാഭാവികമായും ഉണ്ടാകും. ലോക്‌സഭാ തിരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. എല്‍ഡിഎഫിന് തിരിച്ചടിയല്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു.