Kerala
വിവാഹം മക്കളെ സുരക്ഷിതരാക്കാൻ, മറ്റൊന്നും ആഗ്രഹിച്ചിട്ടില്ല- ദിവ്യ ശ്രീധർ
നടി ദിവ്യ ശ്രീധറിനും നടന്‍ ക്രിസ് വേണുഗോപാലും വിവാഹിതരായതിന് പിന്നാലെ കനത്ത സൈബർ ആക്രമണങ്ങളെയാണ് നേരിടേണ്ടി വന്നത്.
ഇപ്പോളിതാ വിമർശനങ്ങൾക്കെതിരെ ശക്തമായ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ദിവ്യ. താനും ക്രിസും തമ്മിൽ ഒന്‍പത് വയസ്സിന്റെ പ്രായവ്യത്യാസമാണ് ഉള്ളതെന്നു ഇത്രയും മോശം കമന്റുകൾ വരുമെന്ന് വിചാരിച്ചില്ലെന്നും ദിവ്യ ശ്രീധർ പറയുന്നു.