Kerala

നര്‍ത്തകി മേതില്‍ ദേവികയ്ക്ക് നോട്ടീസ് അയച്ച് കോടതി

Posted on

തിരുവനന്തപുരം: പകര്‍പ്പ് അവകാശം ലംഘിച്ച്‌ നൃത്താവിഷ്‌കാരം നടത്തിയെന്ന പരാതിയില്‍ നര്‍ത്തകി മേതില്‍ ദേവികയ്ക്ക് നോട്ടീസ് അയച്ചു കോടതി.

തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി.

മേതില്‍ ദേവികയുടെ ക്രോസ് ഓവര്‍ എന്ന നൃത്തരൂപം സില്‍വി മാക്‌സി എന്ന അധ്യാപിക രൂപകല്‍പ്പന ചെയ്ത മുദ്രനടനം എന്ന നൃത്താവിഷ്‌കാരത്തിന്റെ കോപ്പിയടിയാണെന്ന് പരാതി ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version