Crime

യു​വ​തി​യെ കൊ​ന്ന ശേഷം യു​വാ​വ് ജീ​വ​നൊ​ടു​ക്കി

Posted on

കൊ​ല്ലം പു​ത്തൂ​രി​ൽ യു​വ​തി​യെ കൊ​ന്ന ശേഷം യു​വാ​വ് ജീ​വ​നൊ​ടു​ക്കി. എ​സ്എ​ൻ​പു​രം സ്വ​ദേ​ശി ശാ​രു​വാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഉച്ചയോടെയാണ് സംഭവം.

വ​ല്ല​ഭ​ൻ​ക​ര​യി​ലെ ലാ​ലു​മോ​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു സം​ഭ​വം. യുവതിയുടെ തലയ്ക്കും കൈക്കും വെട്ടേറ്റിട്ടുണ്ട്. യു​വ​തി​യെ വെ​ട്ടിയ​ശേ​ഷം ലാ​ലു​മോ​ൻ തൂ​ങ്ങി​മ​രിക്കുകയായിരുന്നു.

ഇ​രു​വ​രും ഏ​റെ​ക്കാ​ല​മാ​യി സ്നേ​ഹ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version